App Logo

No.1 PSC Learning App

1M+ Downloads
മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

Aഉമ്മാച്ചു

Bനാലുകെട്ട്

Cഒരു ദേശത്തിൻറെ കഥ

Dരമണൻ

Answer:

D. രമണൻ

Read Explanation:

  • ചങ്ങമ്പുഴയുടെ രചനയാണ് -രമണൻ 
  • പ്രസിദ്ധീകരിച്ചത് -1936 -ൽ 
  • കഥാപാത്രങ്ങൾ -രമണൻ ,മദനൻ,ചന്ദ്രിക ,ഭാനുമതി 
  • ഉറ്റ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യാ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ഈ കൃതിയായി പരിണമിച്ചത് .

Related Questions:

ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ഏത് കൃതിയിലേ താണ്?
“വൃക്ഷമൊക്കെയും തീരാത്ത വിഗ്രഹലക്ഷമാണെന്നു ജ്യേഷ്ഠന്'-ഈ പരാമർശത്തിൻ്റെ ആശയം:
'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?
അമർസിങ് ഏതു കൃതിയിലെ കഥാപാത്രം ?
"Ezhuthachan Oru padanam" the prose work written by