പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന കാന്തങ്ങൾ അറിയപ്പെടുന്നത് ?Aകാന്ത സൂചിBകൃത്രിമ കാന്തങ്ങൾCബാർ കാന്തങ്ങൾDസ്വാഭാവിക കാന്തങ്ങൾAnswer: D. സ്വാഭാവിക കാന്തങ്ങൾ Read Explanation: സ്വാഭാവിക കാന്തങ്ങൾ: പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന കാന്തങ്ങളാണ് സ്വാഭാവിക കാന്തങ്ങൾ. ഉദാ: ലോഡ്സ്റ്റോൺ കൃത്രിമ കാന്തങ്ങൾ: അൽനിക്കോ പോലുള്ള ലോഹസങ്കരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നവയാണ് കൃത്രിമ കാന്തങ്ങൾ. ഉദാ: ബാർ കാന്തം, റിംഗ് കാന്തം, കാന്ത സൂചി എന്നിവ Read more in App