App Logo

No.1 PSC Learning App

1M+ Downloads
മഹാവീരൻ മരിച്ചത് ബി.സി. 468ൽ രാജഗൃഹത്തിനടുത്തുള്ള ....................... വെച്ചാണ്.

Aകുശിനഗരം

Bശ്രാവസ്തി

Cകുണ്ഡല

Dപവപുരി

Answer:

D. പവപുരി

Read Explanation:

മഹാവീരൻ

  • ജൈനമതത്തിലെ 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • നിഗന്തനാഥപുട്ട എന്ന പേരിലും മഹാവീരൻ അറിയപ്പെടുന്നു.

  • ബി. സി. 540ൽ സിദ്ധാർത്ഥന്റെയും ത്രീശാലയുടേയും പുത്രനായി കുണ്ഡല ഗ്രാമത്തിൽ മഹാവീരൻ ജനിച്ചു.

  • പ്രധാന ശിഷ്യൻ ജമാലി

  • മഹാവീരൻ മരിച്ചത് ബി.സി. 468ൽ രാജഗൃഹത്തിനടുത്തുള്ള പവപുരിയിൽ വെച്ചാണ്.

  • പരമ ജ്ഞാനം നേടിയത് 42-ാം വയസ്സിൽ ജൃംഭി ഗ്രാമത്തിൽ വെച്ചാണ്.


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ബുദ്ധ മത വിശ്വാസികൾ ഉള്ള ജില്ല ഏതാണ് ?

What are the major centres of Buddhist education?

  1. Nalanda
  2. Taxila
  3. Vikramasila
    2023 -ലെ ആഗോള ബുദ്ധ ഉച്ചകോടിയുടെ വേദി ?
    The term Tirthangaras is associated with the religion of:
    Who convened The Fourth Buddhist Council ?