Challenger App

No.1 PSC Learning App

1M+ Downloads
മണ്ണിന്റെ പ്രധാന ഘടകങ്ങൾ:

Aധാതു ഘടകങ്ങൾ,ജൈവാംശം

Bജലം

Cവായു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

അശാസ്ത്രീയമായ ഉപയോഗവും മണ്ണൊലിപ്പും മൂലം മണ്ണിന്റെ പോഷകനിലവാരവും കനവും കുറയുന്നതിന്റെ ഫലമായി മണ്ണിൻറെ ഫലപുഷ്ടി നഷ്ടം ആകുന്നതാണ് .....
..... ചരിവിൽ ഒരിക്കലും കൃഷി ചെയ്യാൻ പാടില്ല.
നീല വിപ്ലവം :
താഴെപ്പറയുന്നവയിൽ ഏത് സംസ്ഥാനത്തിലാണ് എക്കൽ മണ്ണിന്റെ വിസ്തീർണ്ണം വളരെ കുറവുള്ളത്?
സസ്യവളർച്ചയ്ക്ക് സുപ്രധാനമായ ജൈവ പദാർത്ഥങ്ങളും ദാതു അംശങ്ങളും പോഷകാംശങ്ങളും ജലവും ഇടകലർന്ന മണ്ണിൻറെ മണ്ഡലം: