App Logo

No.1 PSC Learning App

1M+ Downloads
Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?

Aജില്ലാ സാമൂഹിക ഓഫീസർ

Bജില്ലാ സാമൂഹിക ഓഫീസറുടെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

ജില്ലാ സാമൂഹിക ഓഫീസറെയോ ആ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെയോ മെയിന്റനൻസ് ഓഫീസറായി ചുമതലപ്പെടുത്താം.


Related Questions:

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ?
അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
ദേശീയ ഭക്ഷ്യ ഭദ്രത നിയമ പ്രകാരം കേരളത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അനുവദിച്ചു നൽകിയ അംഗങ്ങളുടെ സംഖ്യാ പരിധി
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ് കൈകാര്യം ചെയ്യുന്നത് ?