App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക - "മാമൂലുകളെ മുറുകെ പിടിക്കുന്നവൻ "

Aകർമ്മനിരതൻ

Bസൽസ്വഭാവി

Cയാഥാസ്ഥിതികൻ

Dകാർമ്മിഷ്ടൻ

Answer:

C. യാഥാസ്ഥിതികൻ

Read Explanation:

ഒറ്റപ്പദം 

  • പറയാനുള്ള ആഗ്രഹം -വിവക്ഷ 
  • ഗുരുവിന്റെ ഭാവം  - ഗൗരവം 
  • സോമൻറെ പുത്രി  - സൗമിനി 
  • പുരത്തിൽ ഉള്ളവൻ -  പൗരൻ 
  • ശരീരത്തെ സംബന്ധിക്കുന്നത്  - ശാരീരികം
  • മനസ്സിനെ സംബന്ധിക്കുന്നത് -  മാനസികം
  • സങ്കല്പത്തെ സംബന്ധിക്കുന്നത്  - സാങ്കല്പികം
  • ഋജുവിനെ സംബന്ധിക്കുന്നത്  - ആർജവം 

 


Related Questions:

"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം കണ്ടെത്തുക 'ആശനശിച്ചവന്‍'

താഴെ തന്നിരിക്കുന്നതിൽ ശരിയായ ഒറ്റപ്പദം ഏതൊക്കെയാണ് 

  1. അഗ്നിയെ സംബന്ധിച്ചത് - ആഗ്നേയം 
  2. ആശ്രയിച്ച് നിൽക്കുന്ന അവസ്ഥ - സാംപേക്ഷത 
  3. ക്ഷമാശീലം ഉള്ളവൻ - തിതിക്ഷു 
  4. ഉയരം ഉള്ളവൻ - പ്രാംശു 
'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക