App Logo

No.1 PSC Learning App

1M+ Downloads
MAKEDATU DAM പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ഏത് നദിയിലാണ് ?

Aകൃഷ്ണാ നദി

Bകാവേരി നദി

Cകാളി നദി

Dതുംഗഭദ്ര നദി

Answer:

B. കാവേരി നദി

Read Explanation:

. കർണാടക സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 8000 കോടി രൂപയുടെ പദ്ധതി ആണിത്. .ബെംഗളൂരു നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുകയും 400 മെഗാവാട്ട് വൈദ്യുതി ഉല്പാദനവും ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.


Related Questions:

സുഖി ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
ഇച്ചാരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
Kallanai Dam was constructed by?

കൃഷ്ണ നദിയുമായി ബന്ധമില്ലാത്ത അണക്കെട്ടുകൾ ഏതൊക്കെയാണ് ?

  1. നാഗാർജ്ജുന സാഗർ 
  2. കൃഷ്ണ രാജസാഗർ
  3. ശ്രീശൈലം 
  4. അലമാട്ടി  
Which is the longest dam in India?