മലബാർ സിമൻറ് സ്ഥാപിതമായ വർഷം?A1978B1965C1956D1987Answer: A. 1978Read Explanation:മലബാർ സിമൻറ് സ്ഥാപിതമായത് 1978 ഏപ്രിലിലാണ് . വാളയാർ റിസർവ് വനത്തിലെ പണ്ടാരത്ത് ഹിൽസ് പ്രദേശത്ത് നിന്നുമാണ് സിമൻറ് ഉത്പാദനത്തിനു വേണ്ട ചുണ്ണാമ്പുകല്ല് എത്തിക്കുന്നത്Read more in App