App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?

Aടി.സി.മാത്യു

Bകരുണാകരന്‍ നായര്‍

Cജയേഷ് ജോർജ്

Dഎൻ.ശ്രീനിവാസൻ

Answer:

C. ജയേഷ് ജോർജ്


Related Questions:

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?

കേരളത്തിലെ ഉതൃട്ടാതി വള്ളം കളിയുടെ വേദി ?

നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?

രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?

2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?