App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISTRAC ൻ്റെ ഡയറക്റ്ററായി നിയമിതനായ മലയാളി ?

Aപി വാസുദേവൻ

Bഎസ് മോഹൻ കുമാർ

Cഎ കെ അനിൽ കുമാർ

Dഎസ് സുരേഷ് ബാബു

Answer:

C. എ കെ അനിൽ കുമാർ

Read Explanation:

• അന്താരാഷ്ട്ര അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ്റെ വൈസ് പ്രസിഡൻറ് ആണ് അദ്ദേഹം • ബഹിരാകാശ അവശിഷ്ടങ്ങൾ കണ്ടെത്തുന്ന പദ്ധതിയായ "നേത്ര"യുടെ പ്രോജക്റ്റ് ഡയറക്ടറുമാണ് • ISTRAC - ISRO Telemetry, Tracking and Command Network • ISTRAC ആസ്ഥാനം - ബംഗളുരു


Related Questions:

ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഹെക്‌സ് 20" എന്ന കമ്പനി നിർമ്മിച്ച് സ്പേസ് എക്‌സിൻ്റെ സഹായത്തോടെ വിക്ഷേപണത്തിന് തയ്യാറാക്കിയ സാറ്റലൈറ്റ് ഏത് ?
2025 ജൂലൈയിൽ വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറായി നിയമിതനായത് ?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ പേര് എന്ത്?
2025 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?