Challenger App

No.1 PSC Learning App

1M+ Downloads
2026-ൽ പത്മശ്രീ ലഭിച്ച മലയാളികൾ ?

Aശോഭന, മല്ലികാ സാരാഭായി

Bഇളയരാജ, വിദൂഷിണി

Cകൊല്ലകൽ ദേവകിയമ്മ, കലാമണ്ഡലം വിമല മേനോൻ

Dവി.പി. ദാസ്, മാധുരി

Answer:

C. കൊല്ലകൽ ദേവകിയമ്മ, കലാമണ്ഡലം വിമല മേനോൻ

Read Explanation:

• ആകെ 131 പേർക്കാണ് പത്മശ്രീ ലഭിച്ചത് • തമിഴ്‌നാട്ടിലെ നാഗർകോവിൽ സ്വദേശിയും തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ബഹിരാകാശ ശാസ്ത്രജ്ഞൻ എ ഇ മുത്തുനായകത്തിനും പത്മശ്രീ ലഭിച്ചു. • 2026-ൽ പത്മശ്രീ ലഭിച്ച ക്രിക്കറ്റ് താരങ്ങൾ: രോഹിത് ശർമ, ഹർമൻപ്രീത് കൗർ • 2026-ൽ പത്മശ്രീ ലഭിച്ച ഹോക്കി താരം: സവിത പൂനിയ • 2026-ൽ പത്മശ്രീ ലഭിച്ച മുതിർന്ന ടെന്നീസ് താരം: വിജയ് അമൃത് രാജ് • 2026-ൽ പത്മശ്രീ ലഭിച്ച പാരാലിംപിക്‌സ് സ്വർണ മെഡൽ ജേതാവ്: പ്രവീൺ കുമാർ • 2026-ൽ പത്മശ്രീ ലഭിച്ച കർണാടക സംഗീതജ്ഞർ: ഗായത്രി • ബാലസുബ്രഹ്മണ്യം, രഞ്ജിനി ബാലസുബ്രഹ്മണ്യം • 2026-ൽ പത്മശ്രീ ലഭിച്ച മുൻ ആഭ്യന്തര അണ്ടർ സെക്രട്ടറി: ആർ വി എസ് മണി • 2026-ൽ മരണാനന്തരം പത്മശ്രീ പുരസ്‌കാരം നേടിയ ഗുസ്തി പരിശീലകൻ: വ്ളാഡിമർ മെസ്റ്റ്വിർഷി (ജോർജിയ) • 2026-ൽ മരണാന്തരം പത്മശ്രീ പുരസ്‌കാരം ലഭിച്ച തമിഴ്‌നാട് നീലഗിരി സ്വദേശിയും കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനുമായ വ്യക്തി: ആർ കൃഷ്ണൻ


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയത് ?
പെറ്റ ഇന്ത്യയുടെ 2025 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?
2026 ജനുവരിയിൽ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് മരണാനന്തര ബഹുമതിയായി അർഹനായത്?
2024 ജനുവരിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് നൽകിയ മികച്ച ഉദ്യോഗസ്ഥന് (ഗസറ്റഡ് വിഭാഗം) നൽകിയ പ്രഥമ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?