Explanation:
- When two items/people are compared, a comparative degree is used by putting 'er' to the adjective word in association with the word 'than'. In some cases 'more' is used.
- വാക്യത്തിൽ than വന്നത് കൊണ്ട് comparative degree ആണ് ഉപയോഗിക്കേണ്ടത്.
- Sweeter എന്നാണ് sweet എന്ന വാക്കിന്റെ comparative degree.
- Sweetest എന്നത് superlative degree ആണ്.