നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ---------------Aകൃത്രിമ ബഹുലകങ്ങൾBഅർദ്ധക്രിത്രിമ ബഹുലകങ്ങൾCപ്രകൃതിദത്ത ബഹുലകങ്ങൾDകൃത്രിമ നാരുകൾAnswer: A. കൃത്രിമ ബഹുലകങ്ങൾ Read Explanation: കൃത്രിമ ബഹുലകങ്ങൾ (synthetic polymers)നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.പ്ലാസ്റ്റിക്കുകൾ (പോളിത്തീൻ). കൃത്രിമ നാരുകൾ (നൈലോൺ 6, 6), കൃത്രിമ റബ്ബറുകൾ (ബ്യൂണ-S] തുടങ്ങിയവ കൃത്രിമബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്. Read more in App