ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence.
Direct Speech ൽ Past tense (said) + Present tense(write) വന്നാൽ Indirect Speech ൽ വരുമ്പോൾ
അത് Past ആകും.
Direct Speech ൽ 'said ' വന്നാൽ Indirect speech ൽ 'said' തന്നെ ആയിരിക്കും
അതിനു ശേഷം 'that' എഴുതണം.
'I' indirect speech ൽ വരുമ്പോൾ 'he/she' ആകണം( ഇവിടെ Subject Manu ആയതുകൊണ്ടു 'he' എഴുതണം.).
Direct Speech ൽ simple present(V1/ V1 + s,es,ies) വന്നാൽ Indirect speech ൽ simple past(V2) വരും.
ഇവിടെ Direct Speech ൽ 'write' വന്നതുകൊണ്ട് Indirect Speech ൽ 'wrote' ആകും.
Direct Speech ൽ 'now' വന്നതുകൊണ്ട് Indirect Speech ൽ 'then' ആകും.