Challenger App

No.1 PSC Learning App

1M+ Downloads
മനു ബിസിനസ്സ് ആവശ്യത്തിനായി 40000 രൂപ ബാങ്കിൽ നിന്നു വായ്പ എടുത്തു.ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ കടം വീട്ടാൻ എത്ര രൂപ തിരിച്ചടയ്ക്കണം?

A1600

B40000

C41600

D500

Answer:

C. 41600

Read Explanation:

പലിശ = PNR/100 P = 40000 N = 6 മാസം = 6/12 year R = 8% പലിശ = 40000 × 8/100 × 6/12 = 1600 രൂപ' A = 40000 + 1600 = 41600 കടം വീട്ടാൻ 41600 രൂപ തിരിച്ചടയ്ക്കണം


Related Questions:

A shopkeeper bought 10 dozen eggs at the rate of ₹5 per egg. 12 eggs broke in transit. He sold the remaining eggs at the rate of ₹6 per egg. Find his profit percentage.
ഒരാൾ 1000 രൂപ 8% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?
Gokul took a certain amount as a loan from a bank at the rate of 8% simple interest per annum and gave the same amount to Alok as a loan at the rate of 12% simple interest per annum. If at the end of 12 years, he made a profit of Rs. 480 in the deal, what was the original amount?
അനു കൃഷിയാവശ്യത്തിനായി 15000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു.ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും?
സാധാരണ പലിശനിരക്കിൽ ഒരു തുക 10 വർഷത്തിനുള്ളിൽ ഇരട്ടിയാക്കും എങ്കിൽ പലിശനിരക്ക് എത്ര ?