App Logo

No.1 PSC Learning App

1M+ Downloads
Map distance ന്റെ യൂനിറ്റ്

Acrossover unit

Bmorgan unit

Ccentimorgan

DAll of the above

Answer:

D. All of the above

Read Explanation:

ഒരു ക്രോമസോമിലെ ലിങ്കേജ് മാപ്പിൽ ആ ക്രോമസോമിലെ ജീനുകൾ തമ്മിലുള്ള അകലമാണ് map distance. Map distance ന്റെ യൂനിറ്റ് map unit/ Morgan unit/ centrimorgan unit / crossover unit.


Related Questions:

ഒരു ആൺ ഉറുമ്പ് _______________ ആണ്
ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?
Which is the broadest DNA ?
Which of the following proteins bind to the ribosome and causes the dissociation of the two ribosomal subunits from mRNA?
ഡൈഹൈബ്രിഡ് ടെസ്റ്റ് ക്രോസ് റേഷ്യോ :