"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?Aപഴവക്ഷ കൃഷിBകടൽ മത്സ്യ കൃഷിCമണ്ണിര കൃഷിDമുന്തിരി കൃഷിAnswer: B. കടൽ മത്സ്യ കൃഷി Read Explanation: വിവധ തരം കൃഷിരീതികൾകടൽ മത്സ്യകൃഷി - മാരികൾച്ചർതേനീച്ച വളർത്തൽ - എപ്പികൾച്ചർമൾബറി കൃഷി - മോറികൾച്ചർകൂൺ കൃഷി - മഷ്റുംകൾച്ചർമുന്തിരി കൃഷി - വിറ്റികൾച്ചർമണ്ണിര കൃഷി - വെർമികൾച്ചർപട്ടുനൂൽ കൃഷി - സെറികൾച്ചർമുയൽ വളർത്തൽ - കുണികൾച്ചർമത്സ്യ കൃഷി - പിസികൾച്ചർപച്ചക്കറി വളർത്തൽ - ഒലേറികൾച്ചർഅലങ്കാര സസ്യ വളർത്തൽ - ഫ്ളോറികൾച്ചർപഴം, പച്ചക്കറി കൃഷി - ഹോർട്ടികൾച്ചർവനസസ്യങ്ങൾ, വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം - സിൽവികൾച്ചർ Read more in App