Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അന്തരിച്ച മാർക്‌സിസ്റ്റ് ചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി ?

Aഎ.ബി. ബർദ്ധൻ

Bമൈക്കൽ പാരന്റി

Cശങ്കർ ദയാൽ ശർമ്മ

Dജ്യോതി ബസു

Answer:

B. മൈക്കൽ പാരന്റി

Read Explanation:

• മൈക്കൽ പാരന്റിയുടെ പുസ്തകങ്ങൾ: ഡെമോക്രസി ഫോർ ദ ഫ്യൂ, ഇൻവെന്റിങ് റിയാലിറ്റി, ബ്ലാക് ഷർട്‌സ് ആന്റ് റെഡ്സ്


Related Questions:

ലോകബാങ്കിന്റെ സാമ്പത്തിക ഉപദേശക സമിതി അംഗമായി 2024ൽ നിയമിതനായ ഇന്ത്യക്കാരൻ ?
Which is the most expensive city to live in 2021, according to the Economist Intelligence Unit?
ഇന്ത്യയുടെ യു പി ഐ പെയ്മെൻ്റ് സംവിധാനം ടിക്കറ്റ് കൗണ്ടറുകളിൽ ഉപയോഗിച്ച് തുടങ്ങിയ യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം ഏത് ?
ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് ഓസ്‌ട്രേലിയ" 2020-ൽ ലഭിച്ച വ്യക്തി ?
Alitalia is the national airline of which country?