App Logo

No.1 PSC Learning App

1M+ Downloads
Mary, ..... I met yesterday,called me back

Awhere

Bwhich

Cwhose

Dwhom

Answer:

D. whom

Read Explanation:

രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun .Pronoun നു മുൻപെ 'WHOM ' എന്ന RELATIVE PRONOUN ഉപയോഗിക്കുന്നു .'whom' എന്ന relative pronoun വ്യക്തിയെ സൂചിപ്പിക്കുന്ന നാമത്തിനു ശേഷം ഉപയോഗിക്കുന്നു .


Related Questions:

This is the student ...... exercise is done well.
The teacher, ....... was about to retire, began writing her memoirs.
I cannot remember_____ I gave that book to.
Picasso is a painter _______ paintings are well known.
I answered more questions than ..... answered.