App Logo

No.1 PSC Learning App

1M+ Downloads

ശെരിയായി യോജിപ്പിക്കുക

പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്നവർ റാഡിക്കൽ പാർട്ടികൾ
നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് യാഥാസ്ഥിതിക കക്ഷികൾ ലിബറൽ പാർട്ടികൾ
നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, സ്ഥാപനങ്ങളെയും നവീകരിക്കാൻ ലക്ഷ്യമിടുന്നവർ യാഥാസ്ഥിതിക കക്ഷികൾ
നിലവിലുള്ള സ്ഥാപനങ്ങളെയും, ചട്ടക്കൂടുകളെയും അട്ടിമറിച്ച് ഒരു പുതിയ ക്രമം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നവർ.  പ്രതിലോമ കക്ഷികൾ

AA-4, B-3, C-1, D-2

BA-1, B-3, C-4, D-2

CA-4, B-3, C-2, D-1

DA-4, B-2, C-1, D-3

Answer:

C. A-4, B-3, C-2, D-1

Read Explanation:

ആധുനിക ജനാധിപത്യത്തിൽ പ്രധാനമായും നാല് തരം രാഷ്ട്രീയ പാർട്ടികൾ ആണ് ഉള്ളത്

  1.  പ്രതിലോമ കക്ഷികൾ (Reactionary Parties) പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്നവർ
  2.  യാഥാസ്ഥിതിക കക്ഷികൾ (Conservative Parties) നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് യാഥാസ്ഥിതിക കക്ഷികൾ
  3. ലിബറൽ പാർട്ടികൾ  നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, സ്ഥാപനങ്ങളെയും നവീകരിക്കാൻ ലക്ഷ്യമി ടുന്നവർ
  4. റാഡിക്കൽ പാർട്ടികൾ  നിലവിലുള്ള സ്ഥാപനങ്ങളെയും, ചട്ടക്കൂടുകളെയും അട്ടിമറിച്ച് ഒരു പുതിയ ക്രമം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നവർ.

Related Questions:

അഖിലേന്ത്യാ സർവീസ് ലേക്കുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്?
ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതിന് ശേഷം ജനിച്ച ഇന്ത്യയിലെ ഏക പ്രധാനമന്ത്രി ?
Who among the following acted as returning officer for the election of President of India 2017?

താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.

ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.

ii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.

iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം സാധുവായ വോട്ട് നേടണം.