Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ക്രമത്തിൽ യോജിപ്പിക്കുക

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ Dr S രാധാകൃഷ്ണൻ
സെക്കണ്ടറി എഡുക്കേഷൻ കമ്മീഷൻ ദൗലത് സിംഗ് കോത്താരി.
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ ഡോ. ശാന്തി സ്വരൂപ് ഭട്നാഗർ
ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ഡോ.എ.എൽ.മുതലിയാർ

AA-3, B-1, C-4, D-2

BA-2, B-4, C-1, D-3

CA-4, B-2, C-3, D-1

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ⇒ ഡോ. ശാന്തി സ്വരൂപ് ഭട്നാഗർ സെക്കണ്ടറി എഡുക്കേഷൻ കമ്മീഷൻ ⇒ ഡോ.എ.എൽ.മുതലിയാർ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ ⇒ Dr S രാധാകൃഷ്ണൻ ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ⇒ ദൗലത് സിംഗ് കോത്താരി.


Related Questions:

അനൗപചാരിക വിദ്യാഭ്യാസ ഏജൻസികളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. കോളേജ്
  2. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ
  3. കറസ്പോണ്ടൻസ് കോഴ്സ്
  4. കുടുംബം
  5. വയോജന വിദ്യാഭ്യാസം
    ദേശീയ വിദ്യാഭ്യാസ നയം 2020ൻ്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എത്രാം ക്ലാസ് മുതലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക?
    രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാൻ ( RMSA) ആരംഭിച്ച വർഷം ഏതാണ് ?
    എല്ലാ അധ്യയന വർഷത്തിലും പരീക്ഷകൾ നടത്തുന്നതിനുപകരം, സ്കൂൾ വിദ്യാർത്ഥികൾ 3, 5, 8 ക്ലാസുകളിൽ മാത്രം പരീക്ഷയെ അഭിമുഖീകരിക്കുന്ന രീതി ശുപാർശ ചെയ്യുന്നത് ?
    സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?