App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ക്രമത്തിൽ യോജിപ്പിക്കുക

“നിങ്ങക്ക്‌ ശരീരമേറ്റെടുക്കാം' എന്ന്‌ അര്‍ഥം വരുന്ന റിട്ട്‌ പ്രൊഹിബിഷൻ
“നാം കല്‍പ്പിക്കുന്നു' എന്നര്‍ഥം വരുന്ന റിട്ട്‌ സെർഷ്യോററി
ഒരു കീഴ്കോടതി അധികാരാതിര്‍ത്തി ലംഘിക്കുകയും സ്വാഭാവിക നീതിനിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട് ഹേബിയസ്‌ കോര്‍പ്പസ്‌
ഒരു കേസ് ഒരു കീഴ്കോടതിയിൽ നിന്ന് ഒരു മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട് മന്‍ഡമസ്‌

AA-2, B-4, C-3, D-1

BA-4, B-2, C-3, D-1

CA-4, B-3, C-2, D-1

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

ഹേബിയസ്‌‌ കോര്‍പ്പസ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ - നിയമപരമായ നീതീകരണമില്ലാതെ തടങ്കലില്‍വെച്ചിട്ടുള്ള ഒരാളുടെ മോചനം സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാന്‍ വൃക്തിയെയോ ഒരു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ട്‌ സുപ്രീംകോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന റിട്ട്‌ - മന്‍ഡമസ്‌ ഒരു കീഴ്കോടതി അധികാരാതിര്‍ത്തി ലംഘിക്കുകയും സ്വാഭാവിക നീതിനിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട് - പ്രൊഹിബിഷൻ ഒരു കേസ് ഒരു കീഴ്കോടതിയിൽ നിന്ന് ഒരു മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട് - സെർഷ്യോററി അനർഹമായി ഉദ്യോഗം നേടിയിട്ടുണ്ടോ എന്നു പരിശോധിക്കുന്ന റിട്ട് - ക്വോ വാറന്റോ


Related Questions:

The Supreme Court of India was set up under which of the following Act ?
Which article of the Indian Constitution is related to the establishment and constitution of the Supreme Court?
താഴെ പറയുന്നതിൽ സുപ്രീം കോടതിയുടെ അധികാരത്തിൽ പെടുന്നത് ഏത് ?
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ച കേസ് ഏതാണ് ?
The Article 131 of the Indian Constitution deals with :