Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

List - I നെ List - II മായി ചേരുംപടി ചേർക്കുക

പേഡി പ്ലെയിൻ ക്രിക്ക്മേ
പെനെ പ്ലെയിൻ ലോസൺ
പാൻ പ്ലെയിൻ L.C കിങ്
പാൻ ഫാൻ W.M ഡേവിസ്

AA-3, B-4, C-1, D-2

BA-3, B-1, C-2, D-4

CA-3, B-2, C-1, D-4

DA-2, B-3, C-4, D-1

Answer:

A. A-3, B-4, C-1, D-2

Read Explanation:

പെഡിപ്ലെയ്‌നുകൾ

  • പെഡിമെന്റുകളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന വിപുലമായ സമതലമാണ് പെഡിപ്ലെയ്‌നുകൾ
  • പെഡിപ്ലെയ്‌നുകൾ രൂപപ്പെടുന്ന പ്രക്രിയകളെ പെഡിപ്ലാനേഷൻ എന്നറിയപ്പെടുന്നു.
  • ഭൂഗർഭ ശാസ്ത്രജ്ഞനായ ലെസ്റ്റർ ചാൾസ് കിംഗ് തന്റെ 1942-ൽ ദക്ഷിണാഫ്രിക്കൻ സീനറി എന്ന പുസ്തകത്തിലാണ് പെഡിപ്ലെയ്‌ൻ, പെഡിപ്ലാനേഷൻ എന്നീ ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ചത്.

പെൻ‌പ്ലെയ്‌ൻ

  • നീണ്ടുനിൽക്കുന്ന മണ്ണൊലിപ്പ് മൂലം രൂപപ്പെടുന്ന താഴ്ന്ന സമതലമാണ് ഇത്.
  • പെൻപ്ലെയ്‌നുകൾ സാധാരണയായി മണ്ണൊലിപ്പ് പ്രക്രിയയിലൂടെ രൂപം കൊള്ളുന്നു,
  • വില്യം മോറിസ് ഡേവിസിന്റെ മണ്ണൊലിപ്പ് സിദ്ധാന്തത്തിൽ ഇവയെക്കുറിച്ച് കൂടുതലായി പ്രതിപാദിച്ചിരിക്കുന്നു

പാൻപ്ലെയ്ൻ

  • "പാൻപ്ലെയ്ൻ" എന്ന പദം 1933ൽ ഭൗമ ശാസ്ത്രജ്ഞനായ ക്രിക്ക്മെയ് നിർദ്ദേശിച്ചതാണ്
  • വെള്ളപ്പൊക്ക പ്രദേശങ്ങളുടെ കൂടിച്ചേരലിലൂടെ രൂപംകൊണ്ട സമതലം ആണിത് 
  • ഓസ്‌ട്രേലിയയിലെ കാർപെന്റേറിയ മേഖല ഇതിനുദാഹരണമാണ്

പാൻഫാൻ

  • പാൻഫാൻ എന്ന പദത്തിൻറെ ഉപജ്ഞാതാവ് ഭൗമശാസ്ത്രജ്ഞനായ ലോസൺ  ആണ്
  • ഒരു ഈർപ്പമുള്ള പ്രദേശത്തെ നശീകരണ പ്രക്രിയയുടെ അവസാന ഘട്ടത്തിൽ പെൻ‌പ്ലെയ്‌ൻ കാണപ്പെടുന്ന അതേ രീതിയിൽ ഒരു വരണ്ട പ്രദേശത്തെ ജിയോമോർഫിക് വികസനത്തിന്റെ അവസാന ഘട്ടത്തെ സൂചിപ്പിക്കാൻ ലോസൺ പാൻഫാൻ എന്ന പദം ഉപയോഗിച്ചു.

Related Questions:

ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:
സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?
ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ 'വലിയ വിഭജനം' എന്ന ആശയം പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ, ജലശാസ്ത്രം, പാരിസ്ഥിതിക സവിശേഷതകൾ ഉള്ള പ്രദേശങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ഈ വിഭജനത്തിന്റെ രൂപീകരണത്തിലും പരിണാമത്തിലും വിന്ധ്യൻ പർവതനിര ഒഴികെയുള്ള താഴെപ്പറയുന്ന ഘടകങ്ങളിൽ ഏതെല്ലാം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്?