Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ലിസ്റ്റ് - 1 യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക

രാമവർമ പരീക്ഷിത്ത് തമ്പുരാൻ അംബരിഷചരിതം
മാനവിക്രമ ഏട്ടൻ തമ്പുരാൻ പ്രത്യക്ഷശരീരം
കെ. എസ്. ലക്ഷ്മണ പണിക്കർ പണത്തിന്റെ കഥ
കെ. കേശവപിള്ള ലക്ഷ്മി കല്യാണം

AA-4, B-2, C-3, D-1

BA-1, B-4, C-3, D-2

CA-4, B-3, C-1, D-2

DA-4, B-1, C-2, D-3

Answer:

B. A-1, B-4, C-3, D-2


Related Questions:

കോട്ടയത്തെ C.M.S പ്രസ്റ്റ് സ്ഥാപിച്ചതാര് ?
'കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത് :
ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?

Which among the following statement/s about the development of Malayalam language is/are correct?

  1. The Hortus Malabaricus was the first book containing the earliest passages in Malayalam letters
  2. Samshepa Vedartham was the first fully fledged Malayalam work printed in Malayalam language
  3. Varthamana Pusthakam of Kariyattil Ouseph Kattanar was the first travel account in Malayalam literature.
    താഴെപ്പറയുന്നവയിൽ ഏതാണ് എംജിഎസ് നാരായണൻ കേരള ചരിത്രത്തിലെ 'വർഗ്ഗീകരിക്കാത്ത വിജ്ഞാനകോശം' ആയി കണക്കാക്കുന്നത്?