Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

  വിവിധ ആദർശവാദ രൂപങ്ങൾ    വിദ്യാഭ്യാസ ചിന്തകർ 
1 പ്ലേറ്റോണിക് ആദർശവാദം A അരിസ്റ്റോട്ടിൽ
2 ഫിനോമിനൽ ആദർശവാദം B ബിഷപ്പ് ബെർക്‌ലി
3 വസ്തുനിഷ്ഠാ ആദർശവാദം C ഹെഗൽ
4 അബ്സല്യൂട്ട് ആദർശവാദം D ഇമ്മാനുവൽ കാൻ്റ് 
5 ആത്മനിഷ്ഠാ ആദർശവാദം E പ്ലേറ്റോ

A1-E, 2-D, 3-A, 4-C, 5-B

B1-E, 2-D, 3-C, 4-B, 5-A

C1-C, 2-B, 3-D, 4-A, 5-E

D1-A, 2-B, 3-C, 4-D, 5-E

Answer:

A. 1-E, 2-D, 3-A, 4-C, 5-B

Read Explanation:

ആദർശവാദത്തിന്റെ വിവിധ രൂപങ്ങൾ 

  1. പ്ലേറ്റോണിക് ആദർശവാദം ( Platonic Idealism ) = പ്ലേറ്റോ 
  2. വസ്തുനിഷ്ഠാ ആദർശവാദം ( Objective Idealism ) = അരിസ്റ്റോട്ടിൽ
  3. ആത്മനിഷ്ഠാ ആദർശവാദം ( Subjective Idealism ) = ബിഷപ്പ് ബെർക്‌ലി
  4. ഫിനോമിനൽ ആദർശവാദം ( Phenomenal Idealism ) = ഇമ്മാനുവൽ കാൻ്റ് 
  5. അബ്സല്യൂട്ട് ആദർശവാദം ( Absolute Idealism ) = ഹെഗൽ

Related Questions:

'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?
കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ ഏജൻസികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
Motivation എന്ന പദം രൂപം കൊണ്ടത് ?
വിദ്യാഭ്യാസത്തിൽ 3 HS (Head, Heart, Hand) ന് പ്രാധാന്യം നൽകിയത് :
'ഓപ്പറേഷൻ ബ്ലാക്സ്ബോർഡ് പദ്ധതി' യുടെ ഉദ്ദേശ്യം