App Logo

No.1 PSC Learning App

1M+ Downloads

കൃഷിക്ക് യോജ്യമായ മണ്ണിലെ ഘടകങ്ങളെയും, അവയുടെ ശതമാനവും തമ്മിൽ ചേരുംപടി ചേർക്കുക:

വായു 25 %
ജലം 5 %
ധാതുക്കൾ 45 %
ജൈവവസ്തുക്കൾ 25 %

AA-4, B-1, C-3, D-2

BA-3, B-2, C-4, D-1

CA-4, B-2, C-3, D-1

DA-2, B-3, C-4, D-1

Answer:

A. A-4, B-1, C-3, D-2

Read Explanation:

മണ്ണ്:

  • ജീവികളുടെ നിലനിൽപ്പിന് ആധാരമാണ് മണ്ണ്.
  • എല്ലാ പ്രദേശങ്ങളിലെയും മണ്ണ് ഒരു പോലെയല്ല.
  • മണ്ണിൽ വായു, ജലം, ധാതുക്കൾ, ജൈവവസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.

കൃഷിക്ക് അനുയോജ്യമായ മണ്ണ്:

  • ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്.
  • ജൈവാംശം കൂടുതലുള്ള മണ്ണിന് ജലാഗിരണ ശേഷിയും കൂടുതലാണ്.
  • ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ മണ്ണിലെ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.

Related Questions:

മണ്ണിനെക്കുറിച്ചുള്ള പഠനം :
വാഹനകളുടെ പുകയിൽ അടങ്ങിയിരിക്കുന്ന ; രക്തത്തിനു ഓക്സിജനെ ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കുന്ന വാതകം :
മണ്ണിലെ ജൈവാംശം തിരിച്ചറിയുന്നതെങ്ങനെ ?
' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?
വാട്ടർ പ്യൂരിഫൈയറുകളിൽ ക്ളോറിനേഷൻ നടത്തുന്നതിന് പകരം _____ രശ്മികളെ ഉപയോഗപെടുത്തുന്നു .