Challenger App

No.1 PSC Learning App

1M+ Downloads

പാരട്ടിയും ചിഹ്നനങ്ങളും ശെരിയായത് യോജിപ്പിക്കുക

ഭാരതീയ ജനതാ പാർട്ടി ആന
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൈപ്പത്തി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) താമര
ബഹുജൻ സമാജ് പാർട്ടി (BSP) ചുറ്റിക അരിവാൾ നക്ഷത്രം

AA-2, B-1, C-4, D-3

BA-4, B-3, C-1, D-2

CA-3, B-2, C-4, D-1

DA-1, B-3, C-4, D-2

Answer:

C. A-3, B-2, C-4, D-1

Read Explanation:

രാഷ്ട്രീയ പാർട്ടികൾ     -   സ്ഥാപിതം    -    ചിഹ്നം 

1.ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) 1885 - കൈപ്പത്തി

2.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPI (M)) 1964 - ചുറ്റിക അരിവാൾ നക്ഷത്രം

3.ഭാരതീയ ജനതാ പാർട്ടി (BJP) 1980 - താമര

4. ബഹുജൻ സമാജ് പാർട്ടി (BSP) 1984 - ആന 

5. നാഷണൽ പീപ്പിൾസ് പാർട്ടി (NPP)2013 - പുസ്തകം 

6 ആം ആദ്മി പാർട്ടി (AAP) 2012 - ചൂൽ 


Related Questions:

ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി ആര് ?
1979 ൽ ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?
താഴെ പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ' പുസ്തകം ' ?
1992 ൽ പഞ്ചായത്തീരാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കിയ പ്രധാനമന്ത്രി ആര് ?