പോക്സോയുമായി ബന്ധപ്പെട്ട ശരിയായവ യോജിപ്പിക്കുക
ലൈംഗികാധിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 8 |
ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 11 |
ലൈംഗിക പീഡനത്തെ നിർവചിക്കുന്നു | സെക്ഷൻ 7 |
ലൈംഗിക പീഡനത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 12 |
AA-2, B-4, C-1, D-3
BA-3, B-4, C-1, D-2
CA-3, B-1, C-2, D-4
DA-1, B-3, C-2, D-4