App Logo

No.1 PSC Learning App

1M+ Downloads
രോഗത്തെ അവയുടെ കാരണവുമായി ചേരുംപടി ചേർക്കുക 1. കോളറ - i. വെക്ടർ ബോൺ 2. ഡെങ്കിപ്പനി - ii. വാട്ടർ ബോൺ 3.ലെപ്ടോസ്പൈറോസിസ് - iii. ഫുഡ് ബോൺ 4. ഹെപ്പറ്റൈറ്റിസ് A - iv. സൂനോട്ടിസ്

A1-i, 2-ii, 3- iii, 4-iv

B1-ii, 2-i, 3- iv, 4 - iii

C1 iii, 2 iv, 3-ii, 4-i

D1 iv, 2-i, 3- ii, 4-iii

Answer:

B. 1-ii, 2-i, 3- iv, 4 - iii

Read Explanation:

  • വാട്ടർ ബോൺ: മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ (ഉദാ: കോളറ).

  • വെക്ടർ ബോൺ: ഒരു ജീവി (mosquitoes) വഴി പകരുന്ന രോഗങ്ങൾ (ഉദാ: ഡെങ്കിപ്പനി).

  • സൂനോട്ടിക്: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ (ഉദാ: ലെപ്ടോസ്പൈറോസിസ്).

  • ഫുഡ് ബോൺ: മലിനമായ ഭക്ഷണം വഴി പകരുന്ന രോഗങ്ങൾ (ഉദാ: ഹെപ്പറ്റൈറ്റിസ് A).


Related Questions:

Filariasis is caused by
' ഈഡിസ് ഈജിപ്റ്റി ' യെന്ന കൊതുക് പരത്തുന്ന രോഗങ്ങളിൽപ്പെടാത്തത് ?
ലോകാരോഗ്യ സംഘടന നിർദേശപ്രകാരം ക്ഷയരോഗ ചികിത്സാ സംവിധാനം ആണ്
ക്ഷയ രോഗത്തിന് കാരണമായ രോഗാണു :
ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ?