ചേരുംപടി ചേർക്കുക :
| ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് | ഫ്രാൻസിസ് ബേക്കൻ |
| കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം | ഫിൻലേ |
| മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം | ലോഡ് ആറ്റൻ |
| മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം | ജവഹർലാൽ നെഹ്റു |
AA-2, B-4, C-1, D-3
BA-1, B-3, C-4, D-2
CA-4, B-2, C-1, D-3
DA-3, B-2, C-4, D-1
