ചേരുംപടി ചേർക്കുക - പ്രായവും കാലഘട്ടവും
3 വയസ്സ് മുതൽ 6 വയസ്സ് വരെ | പിൽക്കാല ബാല്യം |
6 വയസ്സ് മുതൽ 12 വയസ്സ് വരെ | യൗവനം |
12 വയസ്സ് മുതൽ 19 വയസ്സ് വരെ | കൗമാരം |
19 വയസ്സ് മുതൽ 35 വയസ്സ് വരെ | ആദ്യബാല്യം |
AA-4, B-1, C-3, D-2
BA-4, B-3, C-1, D-2
CA-2, B-3, C-4, D-1
DA-3, B-2, C-1, D-4