Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : പക്ഷിസങ്കേതങ്ങളും സംസ്ഥാനങ്ങളും

മായാനി ഉത്തരാഖണ്ഡ്
നവാബ്ഗഞ്ച് പശ്ചിമബംഗാൾ
ചിന്താമണികർ മഹാരാഷ്ട്ര
അസൻ ബാരേജ് ഉത്തർപ്രദേശ്

AA-3, B-1, C-4, D-2

BA-3, B-2, C-1, D-4

CA-1, B-2, C-3, D-4

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

  • മായാനി - മഹാരാഷ്ട്ര

  • സമസ്‌പൂർ - ഉത്തർപ്രദേശ്

  • നവാബ്ഗഞ്ച് - ഉത്തർപ്രദേശ്

  • ചിന്താമണികർ - പശ്ചിമബംഗാൾ

  • അസൻ ബാരേജ് - ഉത്തരാഖണ്ഡ്

  • കുമരകം - കേരളം

  • തട്ടേക്കാട് - കേരളം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം എവിടെ?
വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടകയിലെ ആദിചുഞ്ചനഗിരി പക്ഷി സംങ്കേതം ഏത് പക്ഷിയുമായാണ് ബന്ധപ്പെട്ടത് ?
കർണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?