Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക - ക്ലാസ്സിഫിക്കേഷൻ ഓഫ് ഫയർ

ക്ലാസ് എ ഫയർ സോഡിയം കത്തുന്നത്
ക്ലാസ് ബി ഫയർ അസറ്റലിൻ കത്തുന്നത്
ക്ലാസ് സി ഫയർ തടി കത്തുന്നത്
ക്ലാസ് ഡി ഫയർ പെയിൻറ് കത്തുന്നത്

AA-2, B-1, C-3, D-4

BA-3, B-2, C-1, D-4

CA-4, B-3, C-2, D-1

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

• ക്ലാസ് എ ഫയറിന് ഉദാഹരണം - തടി,പേപ്പർ,തുണി,പ്ലാസ്റ്റിക് എന്നിവ കത്തുന്നത് • ക്ലാസ് ബി ഫയറിന് ഉദാഹരണം - പെട്രോളിയം ഉൽപന്നങ്ങൾ, പെയിൻറ്, ആൽക്കഹോൾ എന്നിവ കത്തുന്നത് • ക്ലാസ് സി ഫയറിന് ഉദാഹരണം - എൽപിജി, അസറ്റലിൻ, ഹൈഡ്രജൻ എന്നിവ കത്തുന്നത് • ക്ലാസ് ഡി ഫയറിന് ഉദാഹരണം - സോഡിയം, മാഗ്നിഷ്യം, സിങ്ക്, കാൽസ്യം എന്നിവ കത്തുന്നത്


Related Questions:

ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?
താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?
കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രമായി കത്തി അണയുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവാണ് ?