ചേരുംപടി ചേർക്കുക - എഞ്ചിൻ ഭാഗങ്ങളും അളവുകളും
| എൻജിൻ്റെ ആകെ സെപ്റ്റ് വോളിയം | ഫ്യൂവൽ ഇൻജക്ഷൻ പമ്പ് |
| ഡീസൽ എൻജിനിലെ ഇന്ധനം എത്തിക്കുന്ന ഉപകരണം | ക്യൂബിക് സെന്റീമീറ്റർ/ കപ്പാസിറ്റി (CC) |
| പവർ സ്ട്രോക്കിന്റെ മറ്റ് പേര് | സൈലൻസ് മഫ്ളർ |
| എൻജിൻ ശബ്ദം കുറയ്ക്കുന്ന ഉപകരണം | കമ്പഷൻ സ്ട്രോക്ക് |
AA-4, B-3, C-2, D-1
BA-2, B-4, C-3, D-1
CA-3, B-1, C-2, D-4
DA-2, B-1, C-4, D-3
