Challenger App

No.1 PSC Learning App

1M+ Downloads

ചേരും പടി ചേർക്കുക.

  1. പ്രത്യക്ഷ രക്ഷാദൈവ സഭ a. കെ.പി. കറുപ്പൻ

  2. ആത്മവിദ്യാസംഘം b. വി.ടി. ഭട്ടതിരിപ്പാട്

  3. അരയ സമാജം c. പൊയ്കയിൽ യോഹന്നാൻ

  4. യോഗക്ഷേമസഭ d. വാഗ്ഭടാനന്ദൻ

A1-b, 2-a, 3-c, 4-d

B1-c, 2-d, 3-a, 4-b

C1-d, 2-b, 3-a, 4-c

D1-c, 2-a, 3-d, 4-b

Answer:

B. 1-c, 2-d, 3-a, 4-b

Read Explanation:

  • പ്രത്യക്ഷ രക്ഷാദൈവ സഭ — പൊയ്കയിൽ യോഹന്നാൻ

  • ആത്മവിദ്യാസംഘം — വാഗ്ഭടാനന്ദൻ

  • അരയ സമാജം — കെ.പി. കറുപ്പൻ

  • യോഗക്ഷേമസഭ — വി.ടി. ഭട്ടതിരിപ്പാട്


Related Questions:

ഭാരത കേസരി എന്നറിയപ്പെടുന്നത് ആരെയാണ് ?
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

Among the pairs given below which are correctly matched:

(i) Vakkom Abdul Khader Maulavi - Swadeshabimani

(ii) Vaikunda Swamikal- Arulnul

(iii) Sahodaran Ayyappan- Sujananandini

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. ശ്രീധർമ്മ സമത്വ സമാജം സ്ഥാപിച്ചു.
  2. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നത് അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ വചനമായിരുന്നു.
  3. ആത്മോപദേശ ശതകം, ദൈവ ദശകം, ദർശനമാല, നവമഞ്ജരി, ശിവശതകം മുതലായവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആണ്.
    പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനത്തിൻറെ പേരെന്ത് ?