ചേരും പടി ചേർക്കുക:
ബേക്കലൈറ്റ് | കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍ |
പോളീവിനൈല്‍ ക്ലോറൈഡ് | സ്വിച്ച് നിര്‍മിക്കാന്‍ |
പോളിത്തീൻ | പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നിര്‍മിക്കാന്‍ |
മെലാനിന്‍ ഫോര്‍മാല്‍ഹൈഡ് | പ്ലംമ്പിങിന് ഉപയോഗിക്കുന്നു. |
AA-1, B-3, C-4, D-2
BA-2, B-4, C-1, D-3
CA-4, B-2, C-1, D-3
DA-3, B-2, C-1, D-4