Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

പക്ഷികളുടെ വൻകര അന്റാർട്ടിക്ക
വെളുത്ത ഭൂഖണ്ഡം ഓസ്ട്രേലിയ
ജെയിംസ് കുക്ക് യൂറോപ്പ്
സ്കാൻഡിനേവിയൻ രാജ്യങ്ങൾ തെക്കേ അമേരിക്ക

AA-4, B-3, C-1, D-2

BA-1, B-2, C-4, D-3

CA-2, B-3, C-1, D-4

DA-4, B-1, C-2, D-3

Answer:

D. A-4, B-1, C-2, D-3

Read Explanation:

  • ധാരാളം പക്ഷികൾ വസിക്കുന്നതിനാൽ തെക്കേ അമേരിക്കയെ 'പക്ഷികളുടെ വൻകര' എന്ന് വിളിക്കുന്നു.ഏകദേശം 806 ഇനം പക്ഷികൾ ആമസോൺ തടത്തിൽ മാത്രം കാണപ്പെടുന്നു.

  • അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ സവിശേഷതയാൽ ഇവിടം 'വെളുത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്നു.

  • ലോകത്തിലെ ഏറ്റവും ചെറിയ വൻകരയാണ് ആസ്ത്രേലിയ.
  • 1770 ൽ ജയിംസ് കുക്ക് എന്ന ബ്രിട്ടീഷ് നാവികൻ ആസ്ട്രേലിയയുടെ കിഴക്കെ തീരത്തു ആദ്യമായി കപ്പലിറങ്ങി.
  • തുടർന്ന് ബ്രിട്ടനിലെ കുറ്റവാളികളെ നാടുകടത്താനുള്ള ഒരു താവളമായി ഇവിടം ഉപയോഗപ്പെടുത്തിയിരുന്നു.

  • സ്കാൻഡിനേവിയൻ പെനിൻസുലയിൽ രൂപംകൊണ്ട വടക്കൻ യൂറോപ്പിലെ ഒരു വലിയ പ്രദേശമാണ് സ്കാൻഡിനേവിയ.
  • ഈ പ്രദേശത്ത് നിലകൊള്ളുന്ന ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നറിയപ്പെടുന്നത്.

Related Questions:

പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഭൂപടങ്ങൾ ?
Largest river:

ഒരു മൂലകം മാത്രമുള്ള ധാതുക്കളുടെ ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഗന്ധകം
  2. ചെമ്പ്
  3. വെള്ളി
  4. സ്വർണം
    ആമസോൺ നദി ' മാരനോൺ ' എന്ന പേരിൽ അറിയപ്പെടുന്ന രൈജ്യം ഏതാണ് ?
    Which of the following represents the most complex trophic level?