Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക :

ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു
വെസ്റ്റർലൈസ് പോളാർ ഫ്രണ്ട്
ഉയർന്ന ഉപ ഉഷ്ണമേഖല ഡോൾഡ്രം
താഴ്ന്ന ഉപ്രധ്രുവം കുതിര അക്ഷാംശം

AA-3, B-1, C-4, D-2

BA-3, B-2, C-4, D-1

CA-2, B-4, C-3, D-1

DA-1, B-2, C-3, D-4

Answer:

A. A-3, B-1, C-4, D-2

Read Explanation:

 

 

ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ    

ഡോൾഡ്രം

വെസ്റ്റർലൈസ്          

30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു

ഉയർന്ന ഉപ ഉഷ്ണമേഖലാ    

കുതിര അക്ഷാംശം

 താഴ്ന്ന ഉപ്രധ്രുവം                    

പോളാർ ഫ്രണ്ട്


Related Questions:

താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ

ശരിയല്ലാത്ത പ്രസ്താവനകള്‍ തിരിച്ചറിയുക.

  1. ആഗ്നേയ ശിലകള്‍ അഗ്നിപര്‍വ്വതത്തിന്റെ തരത്തിലാണ്‌, അതിനാല്‍ ഫോസിലുകളില്ല.
  2. കരിങ്കല്ലും ബസാള്‍ട്ടും അഗ്നിശിലകളുടെ ഉദാഹരണങ്ങളാണ്‌.
  3. ഭൂമിയില്‍ രൂപപ്പെടുന്ന പ്രാഥമിക പാറകളാണ്‌ ആഗ്നേയശിലകള്‍.
  4. ആഗ്നേയശിലകള്‍ക്ക്‌ പാളികളുള്ള ഘടനയുണ്ട്‌
    താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?
    സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?