App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ജൂബിലി ബ്രിഡ്ജ് തമിഴ്നാട്
മാളവ്യ പാലം കർണാടക
നേത്രാവതി ബ്രിഡ്ജ് ഉത്തർപ്രദേശ്
നേപ്പിയർ പാലം ബംഗാൾ

AA-4, B-3, C-2, D-1

BA-4, B-2, C-3, D-1

CA-4, B-2, C-1, D-3

DA-3, B-4, C-2, D-1

Answer:

A. A-4, B-3, C-2, D-1

Read Explanation:

പാലങ്ങളും സംസ്ഥാനങ്ങളും

  • നെഹ്റു സേതു - ബിഹാര്‍
  • ജവഹര്‍ സേതു - ബിഹാര്‍
  • രാജേന്ദ്ര സേതു - ബിഹാര്‍
  • മഹാത്മാഗാന്ധി സേതു - ബിഹാര്‍
  • വിക്രംശില സേതു - ബിഹാര്‍
  • വിവേകാനന്ദ സേതു - ബംഗാള്‍
  • നിവേദിത സേതു - ബംഗാള്‍
  • രബിന്ദ്ര സേതു -  ബംഗാള്‍
  • ജൂബിലി ബ്രിഡ്ജ്‌ - ബംഗാള്‍
  • നേത്രാവതി ബ്രിഡ്ജ് _- കര്‍ണാടകം
  • ഗോശ്രീ പാലം - കേരളം
  • ബാന്ദ്ര-വര്‍ളി സീ ലിങ്ക് - മഹാരാഷ്ട്ര
  • പാമ്പന്‍ പാലം - തമിഴ്നാട്‌
  • നേപ്പിയര്‍ പാലം - തമിഴ്നാട്‌
  • മാളവ്യ പാലം - ഉത്തര്‍ പ്രദേശ്‌

Related Questions:

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക്ക് ബസ് ഓടിത്തുടങ്ങിയ സംസ്ഥാനം ഏതാണ് ?
സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പറയുന്ന പേര്
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?
ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേയായ ഡൽഹി - മുംബൈ എക്സ്പ്രസ്സ് വേ ആകെ ദൈര്‍ഘ്യം എത്ര ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?