Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേര്‍ക്കുക

നാനാ സാഹിബ്‌ അറേ
കുന്‍വര്‍ സിംഗ്‌ കാണ്‍പൂര്‍
ഷാ മല്‍ ബറാത്ത്
മൌലവി അഹമ്മദുല്ലഷാ ഫൈസാബാദ്

AA-3, B-4, C-2, D-1

BA-4, B-3, C-2, D-1

CA-1, B-2, C-4, D-3

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4

Read Explanation:

1857ലെ കലാപ സ്ഥലങ്ങളും നേതാക്കളും

  • ഡൽഹി - ബഹദൂർഷാ II, ജനറൽ ഭക്ത് ഖാൻ
  • കാൺപൂർ - നാനാസാഹേബ്, താന്തിയാതോപ്പി
  • ലഖ്‌നൗ - ബീഗം ഹസ്രത്ത് മഹൽ 
  • ഝാൻസി, ഗ്വാളിയോർ - റാണി ലക്ഷ്മിഭായി
  • ഗ്വാളിയോർ - താന്തിയാതോപ്പി 
  • അറേ - കുന്‍വര്‍  സിങ് 
  • ബറെയ്ലി - ഖാൻ ബഹാദുർ ഖാൻ 
  • ഫൈസാബാദ് - മൗലവി അഹമ്മദുള്ള
  • ബറാത്ത് - ഷാ മല്‍

Related Questions:

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏതാണ് ?
1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര് ?
1857ലെ വിപ്ലവത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയതാര്?
1857 ലെ വിപ്ലവത്തെ 'ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല' എന്ന് വിശേഷിപ്പിച്ചത് ആര് ?

1857-ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. 1857-ലെ കലാപം ആരംഭിച്ചത് മീററ്റിലാണ്.
  2. 1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നു.
  3. . 1857-ലെ കലാപത്തിൽ ശിപായിമാർ പങ്കെടുത്തിരുന്നില്ല.