Challenger App

No.1 PSC Learning App

1M+ Downloads

ശരിയായി ക്രമീകരിക്കുക:

ചെവികൾ മാക്സില്ല
തോൾ വലയം ഇൻകസ്
ഇടുപ്പിലെ അസ്ഥികൾ ക്ളാവിക്കിൾസ്‌
മേൽ താടിയെല്ല് പെൽവിസ്

AA-4, B-2, C-1, D-3

BA-3, B-4, C-1, D-2

CA-2, B-3, C-4, D-1

DA-1, B-2, C-3, D-4

Answer:

C. A-2, B-3, C-4, D-1

Read Explanation:

അസ്ഥികളുടെ പേര്: 🔳ചെവികൾ -മാലിയസ്,ഇൻകസ് ,സ്റ്റെപ്പിസ്‌  🔳തോൾ വലയം -സ്കപുല ,ക്ളവിക്കിൾസ്‌  🔳ഇടുപ്പിലെ അസ്ഥികൾ -പെൽവിസ്  🔳മേൽ താടിയെല്ല് -മാക്സില്ല


Related Questions:

തലയോടിൽ എത്ര അസ്ഥികളാണുള്ളത്?
ശ്വാസനാള തടസ്സം ഉണ്ടാകാനുള്ള കാരണങ്ങൾ ഏത്?
തലയിലെ അസ്ഥി പൊട്ടി ചതഞ്ഞ് ഉള്ളിലേക്ക് കയറിയിരിക്കുന്ന അവസ്ഥയിലുള്ള ഒടിവുകളാണ് ?
5 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
പ്രഥമ ശുശ്രുഷ ദിനം ആചരിച്ച് തുടങ്ങിയ വർഷം ?