Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :

ജി.എസ്.ടി. ബിൽ നിലവിൽ വന്നു 1951 ഏപ്രിൽ 1
ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു 2017 ജൂലൈ 1
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 1950 മാർച്ച് 15
ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ചു 2005 ആഗസ്റ്റ് 23

AA-2, B-3, C-4, D-1

BA-4, B-3, C-1, D-2

CA-3, B-2, C-1, D-4

DA-1, B-2, C-3, D-4

Answer:

A. A-2, B-3, C-4, D-1

Read Explanation:

  • ജി.എസ്.ടി. ബിൽ നിലവിൽ വന്നത് :  2017 ജൂലൈ 1
  • ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്  : 1950 മാർച്ച് 15 
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് : 2005 ആഗസ്റ്റ് 23
  • ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ചത് : 1951 ഏപ്രിൽ 1

Related Questions:

Based on the Tendulkar committee, the National poverty line was defined as which of the following? i. ₹816 per capita per month for rural areas ii. ₹1,000 per capita per month for urban areas.
Which one the following is a short term finance?
Which of the following is the Average propensity to save?

ശരിയായി ചേരുംപടി ചേർത്തവ കണ്ടെത്തുക.

ചേരും പടി ചേർക്കുക.