App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

മണ്ഡരി ഫൈറ്റോപ്ലാസ്മാ
കാറ്റ് വീഴ്ച നൈട്രജന്റെ അഭാവം
കൂമ്പ് ചീയൽ ഫംഗസ്
തെങ്ങോല മഞ്ഞളിക്കൽ വൈറസ്

AA-4, B-1, C-3, D-2

BA-3, B-1, C-2, D-4

CA-1, B-2, C-4, D-3

DA-3, B-2, C-1, D-4

Answer:

A. A-4, B-1, C-3, D-2

Read Explanation:

• മണ്ഡരിയുടെ ശാസ്ത്രീയ നാമം - എരിക്കോഫിസം ഗെറിറോണിസ്. • തെങ്ങ് നേടേണ്ട ശെരിയായ അകലം - 7.5 m * 7.5 m


Related Questions:

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?
ഇത് കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്നു ?
കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം ?
"പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത് ?