Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ഏറ്റവും കൂടുതൽ കശുവണ്ടി കൃഷി കൊല്ലം
ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ കണ്ണൂർ
കശുമാവ് കൃഷി ഗവേഷണ കേന്ദ്രം കൊട്ടാരക്കര
എൻഡോസൾഫാൻ ദുരന്തം നടന്നത് കാസർഗോഡ്

AA-2, B-1, C-3, D-4

BA-4, B-3, C-1, D-2

CA-2, B-4, C-3, D-1

DA-2, B-4, C-1, D-3

Answer:

A. A-2, B-1, C-3, D-4

Read Explanation:

• എൻഡോസൾഫാൻ കീടനാശിനി "കശുമാവ് കൃഷിക്ക്" വേണ്ടിയാണ് ഉപയോഗിച്ചത്.


Related Questions:

തക്കാളികൃഷിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കി ഗ്രാമപഞ്ചായത്ത് ?
കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?
കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) ചെയർമാനായി നിയമിതനായതാര് ?
ജാതിക്കയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല ഏതാണ് ?
എവിടെയാണ് കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റ്റർ പ്രവത്തനം ആരംഭിക്കുന്നത് ?