App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ജാതിക്ക കടുകൻ മാക്കേൽ
വഴുതന സുജാത
പരുത്തി CO - 997
കരിമ്പ് നീലിമ

AA-2, B-3, C-4, D-1

BA-1, B-2, C-3, D-4

CA-1, B-4, C-2, D-3

DA-4, B-1, C-3, D-2

Answer:

C. A-1, B-4, C-2, D-3

Read Explanation:

• വഴുതന - ശ്വേതാ,ഹരിത,നീലിമ • കരിമ്പ് - തിരുമധുരം, മധുരിമ, മധുമതി, CO - 997


Related Questions:

2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?
മലനാട്ടിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന കാർഷിക വിളകൾ ഏവ ?
FOOD AND AGRICULTURAL ORGANISATION (FAO) ൻറെ കാർഷിക പൈതൃക കേന്ദ്രമായി തെരഞ്ഞെടുക്കപെട്ട കേരളത്തിലെ പ്രദേശം ?
ജൈവ കൃഷിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന മിഷൻ ഏത് ?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെ സ്ഥിതി ചെയ്യുന്നു?