Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

പാമ്പാടുംപാറ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം
മയിലാടുംപാറ കേരള കരിമ്പ് ഗവേഷണ കേന്ദ്രം
മേനോൻപാറ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
കുഡ്‌ലു കേരള ഏലം ഗവേഷണ കേന്ദ്രം

AA-1, B-4, C-2, D-3

BA-4, B-1, C-2, D-3

CA-1, B-2, C-4, D-3

DA-1, B-4, C-3, D-2

Answer:

B. A-4, B-1, C-2, D-3

Read Explanation:

• കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട് • കേന്ദ്ര സമുദ്രജല ഗവേഷണ കേന്ദ്രം - കൊച്ചി • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം


Related Questions:

നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?
ജാതിക്കയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല ഏതാണ് ?
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?
കേരളത്തിൽ റബ്ബർ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?