App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

നാഷണൽ സീഡ് കോർപ്പറേഷൻ പട്ടം
സെറിഫെഡ് ആസ്ഥാനം കൊച്ചി
ബാംബൂ കോർപ്പറേഷൻ അങ്കമാലി
നാളികേര വികസന ബോർഡ് തിരുവനന്തപുരം

AA-1, B-3, C-2, D-4

BA-2, B-4, C-1, D-3

CA-4, B-1, C-3, D-2

DA-3, B-4, C-2, D-1

Answer:

C. A-4, B-1, C-3, D-2

Read Explanation:

• മത്സ്യഫെഡ് ആസ്ഥാനം - തിരുവനന്തപുരം • ബീഫെഡ് ആസ്ഥാനം - തിരുവനന്തപുരം • കേന്ദ്ര മണ്ണ് പരിശോധന കേന്ദ്രം - തിരുവനന്തപുരം


Related Questions:

കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ. എം എസ് സ്വാമിനാഥൻറെ പേര് നൽകാൻ തീരുമാനിച്ചത് ?
പ​ശ്ചി​മ​ഘ​ട്ട​ വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് കണ്ടെത്തിയ ' കു​റി​ച്യ​ർ മ​ല​യാ​നം ' ' ഓ​വ​ലി ഫ്രാ​ക്ടം ' എന്നീവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?
കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണസ്ഥാപനം ഏതു പേരിലറിയപ്പെടുന്നു ?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
കേരളത്തിൽ സ്പൈസസ് ബോർഡിന്റെ ആസ്ഥാനമായ 'സുഗന്ധ ഭവൻ' സ്ഥിതി ചെയ്യുന്നത്?