Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

കൗമാരം 19 വയസ്സ് മുതൽ 35 വയസ്സ് വരെ
യൗവനം 35 വയസ്സ് മുതൽ 60 വയസ്സ് വരെ
മധ്യവയസ് 60 വയസ്സിനു ശേഷം
വാർദ്ധക്യം 12 വയസ്സ് മുതൽ 19 വയസ്സ് വരെ

AA-4, B-1, C-3, D-2

BA-4, B-1, C-2, D-3

CA-2, B-4, C-3, D-1

DA-4, B-2, C-3, D-1

Answer:

B. A-4, B-1, C-2, D-3

Read Explanation:

• പ്രതിസന്ധികളുടെ കാലഘട്ടം - കൗമാരം • സർഗാത്മകതയുടെയും നിർമ്മാണ ക്ഷമതയുടെയും കാലഘട്ടം - മധ്യവയസ്സ് • വ്യക്തിത്വ വികസനത്തിൻറെ കാലഘട്ടം - യൗവനം • സന്തുഷ്ടനും ആത്മവിശ്വാസം ഉള്ളവനുമായി കാണുന്ന കാലഘട്ടം - വാർദ്ധക്യം


Related Questions:

ആശയങ്ങളെയും വിവരങ്ങളെയും ചിത്രങ്ങളുമായി ബന്ധിപ്പിച്ചു പഠിപ്പിക്കുന്ന രീതിയാണ് ?
പിയാഷെയുടെ വികാസഘട്ടങ്ങളല്ലാത്തതേത് ?
വളർച്ച, പക്വത, പഠനം എന്നിവ ഉൾപ്പെടുന്ന ഒരു പ്രക്രിയയെ എന്താണ് പറയുന്നത് ?
മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ................ ശേഷിയാണ്
താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?