Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

സ്ഥാനാന്തരം മീറ്റർ /സെക്കൻഡ്²
ത്വരണം ഓം
റെസിസ്റ്റിവിറ്റി മീറ്റർ
റെസിസ്റ്റൻസ് ഓം മീറ്റർ

AA-3, B-1, C-2, D-4

BA-3, B-1, C-4, D-2

CA-1, B-2, C-3, D-4

DA-1, B-3, C-4, D-2

Answer:

B. A-3, B-1, C-4, D-2

Read Explanation:

 അളവുകളും യൂണിറ്റുകളും 

  • സ്ഥാനാന്തരം -മീറ്റർ 
  • ത്വരണം -മീറ്റർ /സെക്കൻഡ്²
  • റെസിസ്റ്റിവിറ്റി -ഓം മീറ്റർ 
  • റെസിസ്റ്റൻസ് -ഓം 
  • മർദ്ദം - പാസ്കൽ 
  • പ്രവേഗം - മീറ്റർ /സെക്കൻഡ് 
  • പ്രവൃത്തി , ഊർജ്ജം - ജൂൾ 
  • പവർ - വാട്ട് 
  • യന്ത്രങ്ങളുടെ പവർ - കുതിര ശക്തി 

Related Questions:

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ജനിച്ചതെന്ന് ?
സംഗീത ഉപകരണങ്ങളിൽ കുഴലുകളാണ് ........................അഭികാമ്യം.
Large transformers, when used for some time, become very hot and are cooled by circulating oil. The heating of the transformer is due to ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടിനീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് ഉരുളൽ ഘർഷണം
  2. ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നിക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് നിരങ്ങൽ ഘർഷണം
  3. ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലായിരിക്കും
  4. വാഹനങ്ങളിലെ ടയറുകളിൽ ചാലുകൾ ഇടുന്നത് ഘർഷണം കൂട്ടാനാണ്
    Light with longest wave length in visible spectrum is _____?