Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

P.K തുംഗൻ കമ്മിറ്റി 1977
ബൽവന്ത്റായി കമ്മിറ്റി 1957
അശോക്മേത്താ കമ്മിറ്റി 1986
എൽ .എം. സിംഗ്വി കമ്മിറ്റി 1989

AA-1, B-4, C-2, D-3

BA-2, B-4, C-1, D-3

CA-4, B-2, C-1, D-3

DA-4, B-3, C-1, D-2

Answer:

C. A-4, B-2, C-1, D-3

Read Explanation:

  • ബൽവന്ത് റായ്മേത്ത കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത്  
  •  പഞ്ചായത്ത് രാജിന് ഭരണഘടന സാധ്യത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റിയാണ്  എൽ. എം. സിംഗ്വി കമ്മിറ്റി.  
  • കമ്മറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നതാണ് അശോക് മേത്ത കമ്മിറ്റി

Related Questions:

When ' Chakra ' between the National Flag had replaced Charkha (spinning wheel) ?
The oldest Oil Refinery in India is at:
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ വിദേശ ഓഫീസ് സ്ഥാപിച്ചത് എവിടെയാണ് ?

ഇനി പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.

2.1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

3. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്

4.  ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു

 

ഇന്ത്യയുടെ ദേശീയഗീതം